ഇരുഹൃദയം


പിന്നിട്ട പാതകൾ മാഞ്ഞു മിഴിയിൽ
ഇനിയുള്ള കാലമോ ദീർഘശ കലം
ഇന്നെന്റെ മാനസം തേങ്ങുന്നൊരോർമയിൽ
അകലുന്നു മറയുന്നു ചന്ദ്രഹാസം
വർണ്ണങ്ങളായിരം ഈ സ്മൃതിയിൽ
ശലഭംഗളകലാതെ ഉദ്യാനവും
മഴവില്ലിനഴകാർന്ന ദൈനൻദിനങ്ങളും
മാമ്പഴച്ചോല്ലയിൽ എൻ സൗഹൃദം
മൊഴികളിൽ മീട്ടുന്നു രാഗചന്ദ്രം
തന്ത്രികൾ അഴകാർന്ന ചിറകുപോലെ
മാനത്തുദ്ധിക്കുന്ന അമ്പിളിയായെന്‍റെ
സൗഹൃദ സൗപർണ്ണ സന്ധ്യകളും
അകലാതെ മറയുന്ന ചന്ദ്രികയായ്
ഇടകലർന്നൊഴുകുന്നു എൻ പനിനീർ
സ്നേഹവും കാട്ടാളഭീകരവും
ചന്ദനം ചാലിച്ചു സുന്ദരമായ്
എന്നുമെൻ ഹൃദ്ധയത്തിലാഴ്‌നിറങ്ങും
പുഞ്ചിരിതൂകിടും മന്ദസ്മിതം
സൗഹൃദർ പിരിയാതെ ഓർമ്മകളിൽ
ഇൗ മലർവാടിയിൽ എന്നുമെന്നും

-നന്ദു നാരായണൻ

Comments

Popular posts from this blog

പൂർത്ഥികരിക്ക പെടാത്ത എന്റെ രണ്ടു കവിതകൾ

എന്റെ പിറന്നാൾ സമ്മാനം

എന്റെ കളികൂട്ട്‌കാരൻ