പൂർത്ഥികരിക്ക പെടാത്ത എന്റെ രണ്ടു കവിതകൾ

1:-

" അംഗപരിമിതർ ചിത്തനിഷ്ഠകളാൽ
തന്നാലാകത് ചെയുന്ന മാത്രയിൽ
എന്തേ മനുജ ആകുന്നില്ല
ആകത് ചെയ്യാൻ മടിക്കുന്നു സോദര."

2:-

( ഒരു റോഡ് മുറിച്ച് കടക്കാൻ നിങ്ങൾ സ്രെമിക്കുകയാണെന്ന് കരുതുക.എന്നിട്ട് ഇത് വായിക്കുക)

" മറികടന്നീടാൻ കൊതികവേ ഞാൻ
നോക്കി നിൽക്കുന്നു കുതിപ്പുകൾ പലതും
ഒന്നായി രണ്ടായി എണ്ണമറ്റതായ്
ഓടിയെത്തുന്നു പായും പുലി
കാഹളതരംഗങ്ങൾ ചെവിയിൽ മുഴങ്ങവെ
പിന്നോട്ട് നീങ്ങുന്നു കാലടികൾ."

Comments

Popular posts from this blog

എന്റെ പിറന്നാൾ സമ്മാനം

എന്റെ കളികൂട്ട്‌കാരൻ