ദിനങ്ങൾ



ഇരുളറയിൽ ഒളിച്ചിരുനെത്തി നോക്കി
പിന്നിൽ കാണ്മതെന്നുടെ ക്രൂരതകൾ
വിറച്ചെന്‍റെ ഉള്ളം പിടഞ്ഞു പോകെ
മുന്നിൽ തെളിഞ്ഞതെൻ കർമ്മഫലം
ഓടി ഒളിപ്പാൻ തുടിച്ച നേരം
വിലങ്ങിട്ട് കാലുകൾ ബന്ദിയാക്കി
മനം നൊന്ത് തേങ്ങി ഞാൻ പാപങ്ങളിൽ
എൻ ജന്മമോ ശൂന്യമായ്  അർത്ഥശൂന്യം
ചിരിപ്പാൻ കൊതിപ്പു ഞാനീ നിമിഷം
മരണമെൻ മുന്നിൽ എത്തിടുമ്പോൾ
വരും ജന്മം ഇനിയും ഇൗ ഭൂവിൽ
നന്മ മരമായ്‌ ജനിച്ചിടട്ടെ
______________________________
നന്ദു നാരായണൻ

Comments

Post a Comment

Popular posts from this blog

പൂർത്ഥികരിക്ക പെടാത്ത എന്റെ രണ്ടു കവിതകൾ

എന്റെ പിറന്നാൾ സമ്മാനം

എന്റെ കളികൂട്ട്‌കാരൻ