പറവ


നിൻ ചിരിയിൽ മയങ്ങിടും ഉള്ളമെ
നുള്ളം കൊതിച്ചിടും സാമിപ്യം ഇൗ രാവിൽ
എൻ മിഴിയിൽ നിറഞ്ഞിടും നിഴലായിമെ
ല്ലെ പറന്നു വന്നരികിൽ കൂടുകൂട്ടി
ചിലച്ചെൻ കാതിൽ കുറുകും പ്രാവേ വെ
ൺ മുകിൽ തേടി അകലാതെ കൂടെനിൽപ്പു
ചന്ദന കുറി ചാർത്തും ചന്ദമെഴും പെ
ണ്ണേ പ്രാണൻ പാതി നീ തന്നെയല്ലൊ
മിന്നും താലിയിൽ തളച്ചിടാൻ മുത്തിരിലെ
ൻ കൈകൾ രക്ഷകായി ചേർത്തുവയ്പു.
__________________________________________
- നന്ദു നാരായണൻ

Comments

Post a Comment

Popular posts from this blog

പൂർത്ഥികരിക്ക പെടാത്ത എന്റെ രണ്ടു കവിതകൾ

എന്റെ പിറന്നാൾ സമ്മാനം

എന്റെ കളികൂട്ട്‌കാരൻ